Video of Ramdas Athawale chanting 'go corona, go corona' goes viral<br />രാജ്യത്ത് കൊറോണ വൈറസ് പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ കൊറോണയെ തുരത്താന്‍ വിചിത്ര പരിപാടിയുമായി കേന്ദ്രമന്ത്രി രാംദാസ് അത്തേവാല രംഗത്തെത്തിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്,